കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വെടിവയ്പ്പ് നടന്ന സംഭവം; പ്രതികൾക്ക് ബിഷ്ണോയി സംഘവുമായി അടുത്തബന്ധം, 3 പേർ കൂടി പിടിയിൽ
മുംബൈ: ഹാസ്യനടൻ കപിൽ ശർമയുടെ കാനഡയിൽ പ്രവർത്തിക്കുന്ന കഫേയ്ക്ക് നേരെ വെടിവയ്പ്പ് നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഷാരി, ദൽജോത് റെഹാൽ, ഏലിയാസ് ...





