lay foundation for Lodheshwar Mahadev Temple - Janam TV

lay foundation for Lodheshwar Mahadev Temple

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മറ്റൊരു വമ്പന്‍ ക്ഷേത്ര ഇടനാഴി പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബാരാബങ്കിയിലെ ലോധേശ്വര്‍ മഹാദേവ് ക്ഷേത്ര കോറിഡോറിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ...