ആത്മനിർഭർ ഭാരതത്തിന് കരുത്ത്; 2026-ൽ പറന്നുയരാൻ Mark 2 യുദ്ധവിമാനം; വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം 2029 മുതൽ; പുത്തൻ കുതിപ്പിൽ പ്രതിരോധ മേഖല
ന്യൂഡൽഹി: ഇന്ത്യയുടെ സ്വയം പര്യാപ്തയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ മാർക്ക് 2 യുദ്ധവിമാനങ്ങൾ 2026 മാർച്ചോടെ പറക്കൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ...

