ആത്മനിർഭർ ഭാരതത്തിന് കരുത്ത്; 2026-ൽ പറന്നുയരാൻ Mark 2 യുദ്ധവിമാനം; വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം 2029 മുതൽ; പുത്തൻ കുതിപ്പിൽ പ്രതിരോധ മേഖല
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭർ ഭാരതത്തിന് കരുത്ത്; 2026-ൽ പറന്നുയരാൻ Mark 2 യുദ്ധവിമാനം; വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം 2029 മുതൽ; പുത്തൻ കുതിപ്പിൽ പ്രതിരോധ മേഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 06:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സ്വയം പര്യാപ്തയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ മാർക്ക് 2 യുദ്ധവിമാനങ്ങൾ 2026 മാർച്ചോടെ പറക്കൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2029 മുതൽ‌ വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തദ്ദേശീയ യുദ്ധവിമാന പദ്ധതിയുടെ ഭാ​ഗമായാണ് ഇത്.

അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിൽ നിർമിച്ച എഞ്ചിനുകളാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. LCA മാർക്ക് 1, Mark 1A എന്നിവയിൽ GE-404 എഞ്ചിൻ ഉപയോഗിക്കും. LCA Mark 2-ൽ ഘടിപ്പിക്കുന്ന ‌GE-414 തദ്ദേശീയമായി ഇന്ത്യയിൽ നിർമിക്കും. നിലവിലുള്ള മിറാഷ് 2000, ജാഗ്വാർ, മിഗ്-29 വിമാനങ്ങൾക്ക് പകരമായും എൽസിഎ മാർക്ക് 2 അവതരിപ്പിക്കുക. അടുത്ത 10-15 വർഷത്തിനുള്ളിൽ 250-ലധികം വിമാനങ്ങൾ വിന്യസിക്കും.

ആസ്ത്ര എയർ-ടു-എയർ മിസൈൽ, സ്‌മാർട്ട് ആൻ്റി എയർഫീൽഡ് വെപ്പൺസ് തുടങ്ങിയ തദ്ദേശീയ ആയുധങ്ങളും എൽസിഎ മാർക്ക് 2-ൽ സജ്ജീകരിക്കും. ഡിആർഡിഒയും ഇന്ത്യൻ വ്യോമസേനയും സംയുക്തമായി രൂപകൽപന ചെയ്യുന്ന മാർക്ക് 2-ന്റെ കയറ്റുമതി ഓർഡറുകൾ തേടുന്നുണ്ട്.

വ്യോമസേന 180 LCA മാർക്ക് 1A വിമാനങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട്. 2032-ഓടെ ഇവ വിന്യസിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡ‍ിയം കോംബാക്ട് എയർ‌ക്രാഫ്റ്റിന്റെ വാണിജ്യ ഉത്പാദനം 2035-ഓടെ ആരംഭിക്കുമെന്നും പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Tags: India's indigenous fighter jetLCA Mark 2mass productionexpected by 2029
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies