പിഎസ്സി: എൽഡി ക്ലർക്ക് അടക്കമുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി
തിരുവനന്തപുരം: കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. എൽഡി ക്ലർക്ക് അടക്കുമള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയാണ് ...

