Leader of Opposition Rahul Gandhi - Janam TV

Leader of Opposition Rahul Gandhi

പഠിച്ചതേ പാടൂ!! വീണ്ടും വിദേശമണ്ണിൽ ഭാരതത്തെ അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ; ഇത്തവണ കുറ്റം തെരഞ്ഞെടുപ്പ് കമ്മീഷന്

വാഷിം​ഗ്ടൺ: വീണ്ടും വിദേശമണ്ണിൽ ഭാരതത്തെ അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും നടപടികളെയും അപകീർത്തിപ്പെടുത്തിയുള്ള പ്രസ്താവനയാണ് രാഹുൽ നടത്തിയത്. ഭാരതത്തിലെ ...

ഗണിതം കണ്ടെത്തിയത് ഇസ്ലാം; ശാസ്ത്രീയവും ആധുനികവുമായ മതമാണ്; ഡോക്ടറായത് കൊണ്ട് എനിക്കതറിയാമെന്ന് ഷമ മുഹമ്മദ്; രാഹുലിന് പുതിയ എതിരാളിയെന്ന് ബിജെപി

സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞ് കോൺ​ഗ്രസ് ദേശീയവക്താവ് ഷമാ മുഹമ്മദിന്റെ ഇസ്ലാമതവും ​ഗണിതശാസ്ത്രവും പരാമർശം. മനുഷ്യരാശിക്ക് ഗണിതശാസ്ത്രം പരിചയപ്പെടുത്തിയത് ഇസ്ലാം മതമാണെന്നായിരുന്നു ഷമയുടെ വാദം. വാർത്താ ഏജൻസിയായ ...

ന്യൂ ഇയർ അടിച്ചുപൊളിക്കാൻ  രാഹുൽ വിയറ്റ്നാമിലേക്ക്; രാജ്യത്ത് മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ ദുഃഖാചരണം; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുലിന് ഇതൊന്നും ബാധകമല്ല. പുതുവത്സരം ...

“അംബാനിക്കല്യാണത്തിന് ചെലവിട്ടത് കോടികൾ, കാരണം ബിജെപി, ഇത് ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണം”: അതിവിചിത്ര വാദവുമായി രാഹുൽ

സോനിപത്: ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടാണ് മുകേഷ് അംബാനി അയാളുടെ മകന്റെ വിവാഹം നടത്തിയതെന്നും ഇതിന് സഹായിച്ചത് ബിജെപിയാണെന്നുമുള്ള വിചിത്ര ആരോപണവുമായി കോൺ​ഗ്രസ് എംപി രാഹുൽ. ആഡംബര ...

രാഹുൽ വീണ്ടും അമേരിക്കയിലേക്ക്; നേതാവിന്റെ ചർച്ചകൾക്കായി വിദഗ്ധർ കാത്തിരിക്കുന്നുവെന്ന് സാം പിത്രോദ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം അമേരിക്ക സന്ദർശിച്ചേക്കും. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സന്ദർശനം. കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദയാണ് ...