ബിജെപി നേതാവിന് നേരെ വധശ്രമം; പ്രഭാത സവാരിയ്‌ക്കിടെ അജ്ഞാത സംഘം വെടിയുതിർത്തു- BJP leader Bablu Singh shot at by unknown assailants
പറ്റ്‌ന: ബിഹാറിൽ ബിജെപി നേതാവിന് നേരെ വധ ശ്രമം. അജ്ഞാത സംഘം വെടിയുതിർത്തു. ബിജെപി പ്രാദേശിക നേതാവും കോൺട്രാക്ടറുമായ ബബ്ലു സിംഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിഹാറില ...