യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിർണായക സ്വിങ് സ്റ്റേറ്റ്‌സുകളിൽ ലീഡ് നേടി കമലാ ഹാരിസ്
വാഷിംഗ്‌ടൺ: യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. വിസ്കോൺസിൻ, ...