പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? "വിജയാഘോഷ" റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? “വിജയാഘോഷ” റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 08:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ “വിജയാഘോഷ” റാലി നയിക്കുന്നതിനിടെയാണ് അഫ്രീദിയുടെ പ്രകോപനപരമായ പ്രസ്താവന. കറാച്ചിൽ റാലി നയിച്ച അഫ്രീദി പാകിസ്താൻ സൈന്യത്തിന്റെ “ധൈര്യത്തെ” പുകഴ്‌ത്തുകയും ചെയ്തു.

നമ്മുടെ സൈന്യം ആരാണ് ശക്തരെന്ന് കാണിച്ചുകൊടുത്തു. ഇന്ത്യക്കാർ നമ്മളെ വിലകുറച്ചു കണ്ടു. അവർക്ക് നമ്മുടെ കഴിവുകളെക്കുറിച്ചോ നമ്മൾ ഉപയോ​ഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചോ അറിയില്ല. പാകിസ്താനെ തെട്ടാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും.

പാകിസ്താൻ സൈന്യത്തിന്റെ പ്രതിരോധം തകർക്കാനാകില്ല. മോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. അവർ ഞങ്ങളുടെ കുട്ടികളെയും സാധാരണക്കാരെയും പള്ളികളെയും ലക്ഷ്യം വച്ചു. ഞങ്ങൾ സമാധാനം ആ​ഗ്രഹിക്കുന്ന രാജ്യമാണ്. പക്ഷേ പ്രകോപിപ്പിച്ചാൽ നിശബ്ദരായി ഇരിക്കില്ല. യാതൊരു തെളിവുമില്ലാതെ പഹൽ​ഗാം ആക്രമണത്തിൽ പാകിസ്താനെ പഴിക്കുകയാണെന്നും അഫ്രീദി ആരോപണം ഉന്നയിച്ചു.

‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം ഇന്ത്യക്ക് മറുപടി നൽകി വിജയിച്ചെന്ന പേരിലായിരുന്നു പാകിസ്താനിൽ റാലി നടത്തിയത്. റാലിക്ക് പാക് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്തത്.

Shahid Afridi leads a rally in Karachi to celebrate Pakistan’s victory. 🇵🇰
Boom Boom in support of Pakistan Army.
#PakvsIndiaWar #IndiaPakistanWar2025 #PakistanZinadabad @SAfridiOfficial pic.twitter.com/KKs2flJdPe

— Maham Gillani (@DheetAfridian) May 11, 2025

 

Tags: rallykarachiLeadsShahidunbreakablePakistanAfrididefence
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies