Leakage - Janam TV

Leakage

ചോദ്യപേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; ചോദ്യപേപ്പർ യൂട്യൂബ് ചാനലിന് ലഭിച്ചതുൾപ്പെടെ പരിശോധിക്കും

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപിയാണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചോദ്യപേപ്പർ ചോർച്ചയിൽ ...

പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾക്കായി കാത്തിരിപ്പ്; പിന്നാലെ അദ്ധ്യാപകരുടെ ഫോണുകളിലേക്ക് സംശയങ്ങളുമായി കുട്ടികളുടെ വിളി; ചോദ്യപേപ്പർ ചോർന്നതായി പരാതി

കോഴിക്കോട്: അർദ്ധവാർഷിക പ്ലസ്‌വൺ ഗണിത പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി പരാതി. സ്വകാര്യ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ പുറത്തുവിട്ടത്. വാർഷിക ...

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട്: മെറ്റലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിൽ പടർന്നതിനെ തുടർന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്ക്. സംസ്ഥാനപാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ ...