ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താല്‍ക്കാലിക വിലക്ക്
മദീര: അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പ് വിട്ട സംഭവത്തില്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടി. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് (എഫ്പിഎഫ്) താരത്തിന് താല്‍ക്കാലിക സസ്പെന്ഷന് ...

