‘സിനിമയുടെ യഥാർത്ഥ ഐക്കൺ’; മുതിർന്ന കന്നഡ നടി ലീലാവതിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ബെംഗളൂരു: മുതിർന്ന കന്നഡ നടി ലീലാവതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇതിഹാസ കന്നഡ ചലച്ചിത്ര പ്രവർത്തകയായ ലീലാവതി ജിയുടെ വേർപാടിൽ ദുഃഖമുണ്ട്. ''സിനിമയുടെ ഒരു ...


