3 പേരുടെ ജീവനെടുത്ത പുള്ളിപുലികൾ ഒടുവിൽ വലയിൽ; പിടികൂടിയത് വനംവകുപ്പും സൈന്യവും ചേർന്ന്
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 3 പേരുടെ ജീവനെടുത്ത പുള്ളിപ്പുലികൾ വലയിലായി. സൈന്യത്തിന്റെ സഹായത്തോടെ ഉദയ്പൂർ വനംവകുപ്പാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് ഗോഗുണ്ട നഗരത്തിലെ ജനവാസമേഖലയിൽ 2 പുള്ളിപ്പുലികളുടെ ...