leopards - Janam TV
Saturday, November 8 2025

leopards

നട്ടപ്പാതിരാത്രി റോഡിലൂടെ ഒരു ഉല്ലാസയാത്ര ; ‘ബ​ഗീര’യും സുഹൃത്തുക്കളും ജനവാസമേഖലയിൽ ; അപൂർവ കാഴ്ചയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ, ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീല​ഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കരിമ്പുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ...

3 പേരുടെ ജീവനെടുത്ത പുള്ളിപുലികൾ ഒടുവിൽ വലയിൽ; പിടികൂടിയത് വനംവകുപ്പും സൈന്യവും ചേർന്ന്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 3 പേരുടെ ജീവനെടുത്ത പുള്ളിപ്പുലികൾ വലയിലായി. സൈന്യത്തിന്റെ സഹായത്തോടെ ഉദയ്പൂർ വനംവകുപ്പാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് ഗോഗുണ്ട നഗരത്തിലെ ജനവാസമേഖലയിൽ 2 പുള്ളിപ്പുലികളുടെ ...

ഇന്ത്യയിൽ ആറാടുകയാണ് പുള്ളിപ്പുലി; ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഇന്ത്യയിലെ ദേശീയോദ്യാനത്തിലെന്ന് പഠനം

മുംബൈ: ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രതയുള്ളത് ഇന്ത്യയിലെ ദേശീയോദ്യാനത്തിലാണെന്ന് പഠനം. മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലാണ് ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഉള്ളത്. വൈൽഡ് ലൈഫ് ...

പാലക്കാട് പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തിയത് മൂന്ന് തവണ

പാലക്കാട്: ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വനംവകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തി. മൂന്ന് തവണ അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാൽ പുലിയെ ...

മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: ഞെട്ടിച്ച് പുലിയുടെ വേട്ടയാടൽ, വീഡിയോ വൈറൽ

വനപ്രദേശത്തോട് ചേർന്നുള്ള മനുഷ്യവാസ സ്ഥലങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് സാധാരണ സംഭവമാണ്. ഇത്തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതോടെ പലപ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...