LEOPERD - Janam TV
Friday, November 7 2025

LEOPERD

പുലി ഭീതിയിൽ വീണ്ടും കോഴിക്കോടിന്റെ മലയോര മേഖല; കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ

കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് മേടപ്പാറ ഭാഗത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. ബുധനാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പുലിയുടെ ദൃശ്യം ...

കാലടിയിൽ പുലിയിറങ്ങി; പരിഭ്രാന്തരായി പ്ലാന്റേഷൻ തൊഴിലാളികൾ

കൊച്ചി: എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷനിൽ പുലിയിറങ്ങി. പുലിയിറങ്ങി. പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന 17, 18 ബ്ലോക്കുകൾക്കിടയിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏഴാറ്റുമുഖം ഭാഗത്താണ് പുലിയെ കണ്ടത്. എണ്ണപ്പന ...

കാത്തിരിപ്പ് വിഫലം! അമ്മപ്പുലിയേയും കാത്ത് വനംവകുപ്പ്, പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി

പാലക്കാട്: ഉമ്മിനിയിൽ അമ്മപ്പുലിയ്ക്കായുള്ള വനംവകുപ്പിന്റെ കാത്തിരിപ്പ് വിഫലം. പുലിക്കുഞ്ഞിനെ കൊണ്ടുപോകാൻ ഇന്നലെ അമ്മപ്പുലി എത്തിയില്ല. തുടർന്ന് പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ...

ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ഇനി രക്ഷാ സേന: സംവിധാനം ഒരുക്കി ഉത്താരാഖണ്ഡ്

നൈനിറ്റാള്‍: ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും രക്ഷയൊരുക്കാന്‍ ഉത്തരാഖണ്ഡ് വനം വകുപ്പ്. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ രാജാജി ദേശീയ ഉദ്യോനത്തിലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനാണ് പ്രത്യേക സേനയെ പരിശീലിപ്പിച്ചത്. ഇതിനായി രണ്ടു പ്രത്യേക ...