ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ഇനി രക്ഷാ സേന: സംവിധാനം ഒരുക്കി ഉത്താരാഖണ്ഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ഇനി രക്ഷാ സേന: സംവിധാനം ഒരുക്കി ഉത്താരാഖണ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 10:31 am IST
FacebookTwitterWhatsAppTelegram

നൈനിറ്റാള്‍: ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും രക്ഷയൊരുക്കാന്‍ ഉത്തരാഖണ്ഡ് വനം വകുപ്പ്. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ രാജാജി ദേശീയ ഉദ്യോനത്തിലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനാണ് പ്രത്യേക സേനയെ പരിശീലിപ്പിച്ചത്. ഇതിനായി രണ്ടു പ്രത്യേക സംഘങ്ങളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ആനയ്‌ക്ക് മുറിവേറ്റതായി കണ്ടെത്തിയതോടെയാണ് നിരീക്ഷണവും സംരക്ഷണവും ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് വനം വകുപ്പ് മേധാവി അനില്‍ വെര്‍മ അറിയിച്ചു.

ദേശീയ ഉദ്യാനങ്ങളിലെ വന്യജീവിസംരക്ഷണത്തിനായി സംയുക്തയോഗം നടന്നിരുന്നു. യോഗത്തില്‍ ഹരിദ്വാര്‍, ഡെറാഡൂണ്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും രാജാജി കടുവാ സംരക്ഷണ വിഭാഗവും പങ്കെടുത്തു. രാജാജി കടുവാ സംരക്ഷണ മേഖലയുടെ രണ്ട് അതിര്‍ത്തികള്‍ പങ്കിടുന്നത് ഹരിദ്വാര്‍ വനമേഖലയാണ്. ആനകള്‍ ധാരാളം രണ്ടു മേഖലകളിലേക്കും യാത്രചെയ്യാറുമുണ്ട്. ആനകള്‍ക്കുണ്ടാകുന്ന അപകടങ്ങളും ആനക്കൊമ്പ് വേട്ടയും തടയാനാണ് സംയുക്ത സേനയെ വിന്യസിക്കുന്നതെന്ന് അനില്‍ വെര്‍മ വ്യക്തമാക്കി.

ഇതിന് സമാനമായിട്ടാണ് പുള്ളിപ്പുലികളുടെ സംരക്ഷണത്തിനും സേനയെ തയ്യാറക്കിയത്. എന്നാല്‍ അത് കൂടുതലും അതാത് മേഖലകളിലെ സേനകള്‍ തന്നെയാണെന്നും ഒരു സംഘത്തില്‍ 12 പേരാണുള്ളതെന്നും അനില്‍ വെര്‍മ അറിയിച്ചു.മെയ് മാസം 27നാണ് മുറിവേറ്റ നിലയില്‍ ആനയെ കണ്ടെത്തിയത്. 14 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ആനയുടെ ജീവന്‍ രക്ഷിക്കാനായതെന്നും വനം വകുപ്പറിയിച്ചു.

Tags: FORESTELEPHANTLEOPERD
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies