Letest film news - Janam TV

Letest film news

ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ

ഒരിക്കലും ഡബ്ല്യുസിസിയെ മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ ...

അമ്മ ഭരണസമിതിയുടെ രാജി ഭീരുത്വമെന്ന് പാർവതി; രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതിക്ക് മൗനമെന്ന് മറ്റൊരു വിഭാഗം

നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ...

കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് ഡബ്ല്യു.സി.സിയിലെ പ്രമുഖ നായിക മോശമായി പെരുമാറി; ഇവരാണ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത്…

ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ നടി തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോടാണ് പ്രമുഖ നടി ...

ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ

ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തൻ്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്ക്ക് വേണ്ടിയാണെന്നും നടി ...