ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

ഒരിക്കലും ഡബ്ല്യുസിസിയെ മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ മഠത്തിൽ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിൽ എന്തുകൊണ്ട് ആക്റ്റീവ് അല്ല എന്ന് ചോദ്യത്തിന് നടി മറുപടി നൽകിയത്.

“ഞാൻ എസ്എഫ്ഐയിലൂടെ വന്നതാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിലും വളരെ ആക്റ്റീവ് ആയിരുന്നു. പാർട്ടി മെമ്പർ ആയിരുന്നു. പല രീതിയിലും രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ട്. പക്ഷേ ഡബ്ലിയുസിസി എനിക്ക് തന്ന പഠനവും സന്തോഷവും മറ്റൊരു സംഘടനയിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. അവൾക്കൊപ്പം നിൽക്കണം എന്ന് ചിന്തയിലാണ് മിക്കവരും ഡബ്ല്യുസിസിയിൽ വന്നത്. സിനിമയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് വിചാരിച്ചുകൊണ്ടല്ല എല്ലാവരും വന്നത്. നമ്മുടെ കൂടെ കുറെ മനുഷ്യരുണ്ട്. ചിലർക്ക് ചില കാരണങ്ങൾ കൊണ്ട് ആക്ടീവായി നിൽക്കാൻ കഴിഞ്ഞെന്നു വരില്ല. അതിന്റെ അർത്ഥം ആ വ്യക്തി അതിൽ ഇല്ലെന്നല്ല. ചിലപ്പോൾ ഏന്തി വലിഞ്ഞ് നോക്കി പോയിട്ടുണ്ടാവും. ആ സമയത്ത് വേറെ ഒരാൾ നല്ല ആക്ടീവ് ആയിരിക്കും”.

“മഞ്ജു ഡബ്ല്യുസിസിയിൽ ഉണ്ട്. പക്ഷേ തിരക്കിനിടയിൽ പഴയപോലെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈപിടിക്കേണ്ട സമയത്തെല്ലാം കൈപിടിച്ചിട്ടുണ്ട്, ഒരുമിച്ച് നിന്നിട്ടുണ്ട്”-സജിതാ മഠത്തിൽ പറഞ്ഞു.

Tags: film newsSajitha MadathilLetest film newsmanju warriermalayalam film industryWCCBHAVANAhema committee report
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies