ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അടച്ചിട്ട ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ
പാലക്കാട്: ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ. പാലക്കാട് ഡിവിഷനിൽ ലെവൽ ക്രോസിംഗ് ഗേറ്റ് മറികടന്ന ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മൂന്ന് മാസത്തേക്ക് ...

