കെജ്‌രിവാൾ സർക്കാരിന് മേൽ വീണ്ടും അഴിമതിയുടെ നിഴൽ; മദ്യ കുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി: അഴിമതി അവസാനിക്കാതെ കെജ്‌രിവാൾ സർക്കാർ. മദ്യകുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണവും. ഡൽഹി സർക്കാർ ആശുപത്രികളിലും മൊഹല്ലാ ക്ലിനിക്കിലും വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ. വിഷയത്തിൽ ...

