കെജ്‌രിവാൾ സർക്കാരിന് മേൽ വീണ്ടും അഴിമതിയു‌ടെ നിഴൽ; മദ്യ കുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ​ഗവർണർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ സർക്കാരിന് മേൽ വീണ്ടും അഴിമതിയു‌ടെ നിഴൽ; മദ്യ കുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ​ഗവർണർ

മൊഹല്ലാ ക്ലിനിക്കിൽ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 08:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഴിമതി അവസാനിക്കാതെ കെജ്‌രിവാൾ സർക്കാർ. മദ്യകുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണവും. ഡൽഹി സർക്കാർ ആശുപത്രികളിലും മൊഹല്ലാ ക്ലിനിക്കിലും വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ. വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ലെഫ്റ്റനന്റ് ​ഗവർണർ വി.കെ സക്‌സേന.  വിജിലൻസ് റിപ്പോർട്ടിന്മേൽ സിബിഐ അന്വേഷണത്തിനാണ് നിർദേശിച്ചാണ് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തയച്ചിരിക്കുന്നത്.

On the Vigilance Department’s report of spurious drugs in Delhi government hospitals, Delhi LG VK Saxena writes to Chief Secretary Naresh Kumar directing him for an investigation and CBI inquiry into it.

— ANI (@ANI) December 23, 2023

ലക്ഷക്കണക്കിന് രോഗികൾക്ക് ഈ മരുന്നുകൾ നൽകുന്നത് ആശങ്കാജനകമാണ്. ഉത്കണ്ഠയോടെയാണ് വിഷയത്തെ കാണുന്നത്. അശരണരായ രോഗികൾക്കാണ് ഗുണനിലവാരമില്ലാത്ത വ്യാജ മരുന്നുകൾ വിതരണം ചെയ്തിരിക്കുന്നത്. അതിൽ വലിയ വേദനയാണ് അനുഭവപ്പെടുന്നത്. ​ഗുണനിലവാരമില്ലാത്ത മരുന്നുകൾ മൊഹല്ലാ ക്ലിനിക്കുകളിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് വിജിലൻസ് വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 43 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയിൽ അഞ്ചെണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സർക്കാർ നടത്തുന്ന ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിന് ആൾക്കാർക്ക് ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഗവർണറുടേത് സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നായിരുന്നു പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായിയുടെ വാദം. വിഷയത്തിൽ സർക്കാർ വിശദമായ മറുപടി നൽകുമെന്നും റായി കൂട്ടിച്ചേർത്തു.

Tags: Delhiaravind kejrivalMedicine ScamFake Medicine servedLG SaxenaCBI to probe
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies