അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം
കൊല്ലം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി സ്വദേശിയുമായ എസ്.എം. ഇഖ്ബാലിനെ സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയംഗമായി നിയമിച്ചു. ക്ലാപ്പന അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ...


