എൽഐസി പോളിസി മുടങ്ങി കിടക്കുകയാണോ? പരിഹാരമുണ്ട്..
എൽഐസി പോളിസി എടുക്കാത്തവർ വളരെ വിരളമായിരിക്കും. എന്നാൽ അത്ര തന്നെ പേരുടെ പോളിസിയും മുടങ്ങിയിട്ടുണ്ടാകും. പോളിസിയുടെ നേട്ടങ്ങൾ ലഭിക്കണമെങ്കിൽ പുനരാംരഭിക്കണ്ടേതാണ്. മുടങ്ങി പോയ എൽഐസി എങ്ങനെ പുതുക്കണമെന്ന് അറിയാതെ, ...

