എൽഐസി പോളിസി മുടങ്ങി കിടക്കുകയാണോ? പരിഹാരമുണ്ട്..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽഐസി പോളിസി മുടങ്ങി കിടക്കുകയാണോ? പരിഹാരമുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 04:26 pm IST
Facebook
Twitter
WhatsAppTelegram

എൽഐസി പോളിസി എടുക്കാത്തവർ വളരെ വിരളമായിരിക്കും. എന്നാൽ അത്ര തന്നെ പേരുടെ പോളിസിയും മുടങ്ങിയിട്ടുണ്ടാകും. പോളിസിയുടെ നേട്ടങ്ങൾ ലഭിക്കണമെങ്കിൽ പുനരാംരഭിക്കണ്ടേതാണ്. മുടങ്ങി പോയ എൽഐസി എങ്ങനെ പുതുക്കണമെന്ന് അറിയാതെ, പോളിസിയുടെ നേട്ടങ്ങൾ എങ്ങനെ ലഭിക്കുമെന്നറിയാതെ വെട്ടിലായിരിക്കുന്നവർക്ക് പരിഹാരമിതാ..

നിശ്ചിത തീയതിക്കുള്ളിൽ പ്രീമിയം അടയ്‌ക്കാത്തതിനാൽ പോളിസി കാലഹരണപ്പെട്ടാൽ പോളിസി പുനരാരംഭിക്കുന്നത് വരെ പോളിസി കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും അസാധുവായി തുടരും. പ്രീമിയം മുഴുവൻ പലിശ സഹിതം അടച്ച് നിലവിലെ ആരോ​ഗ്യ അവസ്ഥ വിശദമാക്കുന്ന രേഖകളും നൽകിയാലാണ് പോളിസി പുനരുജ്ജീവിപ്പിക്കാൻ സാധിക്കൂ.

പോളിസി ഹോൾഡർ കുറഞ്ഞത് മൂന്ന് വർഷം മുഴുവൻ പ്രീമിയം അടയ്‌ക്കുകയും പിന്നീട് പ്രീമിയം അടയ്‌ക്കുന്നത് മുടങ്ങുകയും ചെയ്താൽ അടയ്‌ക്കാത്ത പ്രിമീയത്തിന്റെ ആദ്യ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ പ്രീമിയം ഉടമ മരണപ്പെട്ടാൽ പണം മുഴുവൻ തിരികെ ലഭിക്കും. പോളിസി ഹോൾഡർ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് പ്രീമിയം അടയ്‌ക്കുകയും പിന്നീട് അടയ്‌ക്കുന്നത് നിർത്തിയാൽ ആദ്യത്തെ അടയ്‌ക്കാത്ത പ്രീമിയത്തിന്റെ ഡ്യൂ ഡേറ്റ് മുതൽ 12 മാസത്തിനുള്ളിൽ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ തുക തിരികെ ലഭിക്കും.

എൽഐസി കസ്റ്റമർ കെയർ , ഇ-മെയിൽ അല്ലെങ്കിൽ തൊട്ടടുത്തുള്ള എൽഐസി ശാഖ എന്നിവയിൽ ബന്ധപ്പെട്ടാൽ പോളിസി സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. പോളിസി റിവൈവൽ ഫോം പൂരിപ്പിച്ച് എൽഐസിക്ക് സമർപ്പിക്കുക. മുടങ്ങിപ്പോയ പ്രീമിയങ്ങളും പലിശയും അടയ്‌ക്കുക. മെഡിക്കൽ ഡിക്ലറേഷൻ സമർപ്പിച്ചും പോളിസി പുതുക്കാവുന്നതാണ്. നിലവിലെ ആരോ​ഗ്യാവസ്ഥ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുക.

Tags: LIC Policy
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies