life mission case - Janam TV

life mission case

ലൈഫ് മിഷൻ കേസ് : സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

തിരുവനന്തപുരം ; ലൈഫ് മിഷൻ കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. യൂണിടാക് എംഡി സന്തോഷ് ...

കോടതിയിൽ തുടർച്ചയായി ഹാജരായില്ല ; ലൈഫ്മിഷൻ കരാർ കമ്മീഷൻ കേസിൽ സന്ദീപ് നായർക്ക് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: ലൈഫ്മിഷൻ കരാർ കമ്മീഷൻ കേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സന്ദീപ് നായർക്ക് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ ദിവസവും ഹാജരാകാൻ കേസ് പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി ...

sivasankar

എം. ശിവശങ്കർ കോടതിയിൽ ഹാജരായി ; ലൈഫ് മിഷൻ കോഴയിടപാട് കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

ലൈഫ് മിഷൻ കോഴയിടപാട് വിചാരണ നടപടികൾക്ക് തുടക്കം. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഹാജരായി.സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ ...

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

കൊച്ചി: ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. നിർമ്മാണ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സിന്റെ മാനേജിം​ഗ് ഡയറക്ടറാണ് സന്തോഷ് ഈപ്പൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ...

കള്ളപ്പണക്കേസിൽ സിഎം രവീന്ദ്രൻ 7-ന് ഹാജരാകണം; ലൈഫ് മിഷൻ സിഇഒയ്‌ക്കും ഇ ഡി നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർക്ക് നോട്ടീസയച്ച് ഇ ഡി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് സിഇഒ ആയ ...

ലൈഫ് മിഷൻ കള്ളപ്പണക്കേസ്; ഇഡി നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ

കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. കേസിൽ ചോദ്യം ...

ലൈഫ് മിഷൻ കേസ്; അഭിഭാഷകന് സുഖമില്ലാത്തതിനാൽ ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് സർക്കാർ; കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ...