Life On Mars Destroyed - Janam TV

Life On Mars Destroyed

ചൊവ്വയിലെ ‘ജീവന്റെ തുടിപ്പിനെ’ കൊന്നത് നാസയോ? അമേരിക്കൻ ഏജൻസിക്ക് വെല്ലുവിളിയായി പുതിയ കണ്ടെത്തൽ; അമ്പരപ്പിൽ ശാസ്ത്രലോകം

വെള്ളത്തിൻ്റെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ ജീവൻ്റെ തുടിപ്പും ഉണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റ അനുമാനം. സൗരയൂഥത്തിലെ മറ്റ് ​ഗ്രഹങ്ങളിൽ ജലത്തിൻ്റെയും ജീവന്റെ സാന്നിധ്യവുമുണ്ടോയെന്നറിയാനായി ആ​ഗോളതലത്തിൽ തന്നെ വിവിധ പരീക്ഷണങ്ങളും ദൗത്യങ്ങളുമാണ് നടക്കുന്നത്. ...