മുപ്പതിലാണോ? വാർദ്ധക്യ ലക്ഷണങ്ങൾ ഉണ്ടോ? കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കൂ, കാരണക്കാർ ഇവരാണ്
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ആരോഗ്യം മുതൽ മാനസീകാവസ്ഥ വരെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുണ്ട്. എന്നാലിപ്പോൾ നമ്മെ പെട്ടന്ന് വാർദ്ധക്യാവസ്ഥയിലേക്ക് നയിക്കുന്നതിനുപിന്നിലും നമ്മുടെ ഭക്ഷണ ക്രമത്തിന് പങ്കുണ്ടെന്നാണ് ...