നിലാവിൽ തിളങ്ങുന്ന ഇലകൾ; മെഴുകുതിരി പോലെ കത്തുന്ന മരക്കൊമ്പ്; ശാസ്ത്രലോകത്തെ ഞെട്ടിച്ച സസ്യം ഇത്..
ബൾബുകൾ, ടോർച്ചുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ വെളിച്ചത്തിനായി നാം ഉപയോഗിക്കാറുണ്ട്. ഇതൊന്നുമില്ലെങ്കിലും മൊഴുകുതിരിയോ, എണ്ണ വിളക്കോ വെളിച്ചം ലഭിക്കുന്നതിനായി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ആധുനിക ഉപകരണങ്ങൾ ...