ലൈറ്റ് ഹൗസിന് പുനരുദ്ധാരണം : കണ്ടെത്തിയത് 132 വർഷം പഴക്കമുള്ള കുപ്പിയും , അതിനുള്ളിൽ കത്തും
ലൈറ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ ലഭിച്ചത് 132 വർഷം പഴക്കമുള്ള കുപ്പിയും ,അതിലൊരു കത്തും .സ്‌കോട്ട്‌ലൻഡിലാണ് സംഭവം . കിർക്‌കാമിലെ കോൺസ്വാൾ ലൈറ്റ്‌ഹൗസ് 1817 ലാണ് നിർമ്മിച്ചത്. ...



