സിനിമാ ഷൂട്ടിംഗിനിടെ ലൈറ്റ്ബോയ് മരിച്ച സംഭവം; ലൊക്കേഷനിൽ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്ന് സഹോദരൻ; സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സംവിധായകൻ യോഗരാജ് ഭട്ട്, പ്രൊഡക്ഷൻ മാനേജർ ...

