കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്ഡ് തകര്ന്നുവീണ് അപകടം; ഒന്നാം വര്ഷ വിദ്യാര്ഥിനിക്ക് ദാരുണാന്ത്യം, 14 പേര്ക്ക് പരിക്ക്
ഹൈദരാബാദ്: കോളജ് വാര്ഷികാഘോഷത്തിനിടെ ലൈറ്റുകള് ഘടിപ്പിച്ച ഇരുമ്പ് സ്റ്റാന്ഡ് തകര്ന്നുവീണ് ഒന്നാം വര്ഷ എന്ജിനിയറിങ് വിദ്യാര്ഥിനി മരിച്ചു. അപകടത്തില് 14 വിദ്യാര്ഥികള്ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ എംവിഎസ്ആര് എന്ജിനിയറിങ് ...

