LIJIN LAL - Janam TV

LIJIN LAL

രാഹുലിന്റെ കോട്ടയം സന്ദർശനം തനിക്ക് ഗുണമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി; രാഹുൽ വരുന്നത് ആർക്ക് വേണ്ടിയാണെന്ന് ബിജെപി

കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ. രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് ഗുണമാകുമെന്ന് കോട്ടയം ...

പുതുപ്പളളിയിൽ ലിജിൻ ലാലിനായി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രചാരണം; യുവ വോട്ടർമാരുമായി സംവദിച്ചു; എൻഎസ്എസ് പ്രവർത്തകർക്ക് സമ്മാനമായി ഗണേശ വിഗ്രഹവും

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതുപ്പളളി ഉപതിരഞ്ഞടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലിന് വേണ്ടി പ്രചാരണത്തിന് ...

രണ്ടാം വിമോചന സമരത്തിന്റെ തുടക്കം പുതുപ്പള്ളിയിൽ നിന്നും; ടോം വടക്കൻ

കോട്ടയം: രണ്ടാം വിമോചന സമരം പുതുപ്പള്ളിയിൽ നിന്നും ആരംഭിക്കുമെന്ന്് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. ഇടത് വലത് മുന്നണികൾ പയറ്റുന്നത് ഒത്തു തീർപ്പ് രാഷ്ട്രീയമാണ്. ഇതിനെതിരെ ...

മിത്തല്ല ഷംസീറേ നെഞ്ചിലേറ്റിയ വിശ്വാസം : പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് കെട്ടിവെക്കാനുള്ള തുക മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന്

കോട്ടയം : വെറും മിത്തല്ല മഹാഗണപതി ആത്മാവിൽ ഉറഞ്ഞുകൂടിയ വിശ്വാസമാണെന്ന് തെളിയിച്ച് പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ . മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ ...

പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കും, ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷം: ലിജിൻ ലാൽ

കോട്ടയം: പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ...