പിണറായിക്ക് പ്രായത്തിൽ ഇളവ്! ഇന്ത്യയിലെ ഏക ആളെന്ന് എം.വി ഗോവിന്ദൻ; യോഗ്യനെന്ന് ജി സുധാകരൻ
തിരുവനന്തപുരം: സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ പാർട്ടി കോൺഗ്രസാണ് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന ...