അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമം; 2 പാക് ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശമായ ബന്ദിപ്പോര ജില്ലയിലാണ് സംഭവം. അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് വെടിയുതിർത്തത്. നിയന്ത്രണരേഖയ്ക്ക് ...





