കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ
ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വെലാവദർ ദേശീയോദ്യാനത്തിന് സമീപമുള്ള കർജിയ ഗ്രാമത്തിൽ താമസിക്കുന്ന ...

