Lionel Messi Argentina Retirement - Janam TV

Lionel Messi Argentina Retirement

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ബ്യൂണസ് ഐറിസ്: ആകാശനീലയും വെള്ളയും നിറഞ്ഞ കുപ്പായത്തിൽ പന്തുമായി പായുന്ന ആ മാന്ത്രിക കാലുകൾ ഇനി അർജന്റീനയ്ക്കായി കളത്തിലുണ്ടാകില്ല. 21 വർഷം നീണ്ട ദേശീയ ടീം യാത്രയ്ക്ക് ...