നിങ്ങളുടെ ചുണ്ടിലെ നിറം ഈ ജീവിയെ അരച്ച് ഉണ്ടാക്കുന്നതാണ്; ലിപ്സ്റ്റിക്കിൽ നിറത്തിനായി ഉപയോഗിക്കുന്ന പ്രാണി; ഇക്കാര്യം അറിയാമായിരുന്നോ..?
ചുണ്ടുകൾക്ക് നിറവും സംരക്ഷണവും പ്രധാനം ചെയ്യുന്ന സൗന്ദര്യവർധക വസ്തുവാണ് ലിപ്സ്റ്റിക്ക്. പൊതുവേ ലിപ്സ്റ്റിക് ഇടാത്ത സ്ത്രീകൾ ഇന്ന് ഇല്ല എന്ന് തന്നെ വേണം പറയാൻ. ഏറ്റവും കൂടുതൽ ...