പെണ്ണുങ്ങൾ എനിക്ക് വോട്ട് തന്നില്ലെങ്കിലും പ്രശ്നമില്ല, തീരുമാനം മാറില്ല; അധികാരം ലഭിച്ചാൽ, ഒരു മണിക്കൂറിനകം മദ്യനിരോധനം പിൻവലിക്കും: പ്രശാന്ത് കിഷോർ
പട്ന: ബിഹാറിൽ മദ്യനിരോധനം എടുത്തുകളയുമെന്ന് പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോർ ഒക്ടോബർ രണ്ടിന് ...




