അധികാരം കിട്ടിയാൽ ഗുജറാത്തിലെ മദ്യനിരോധനം നീക്കുമെന്ന് കോൺഗ്രസ് നേതാവ്; ഗാന്ധിജിയുടെ നാട്ടിൽ മദ്യം ഒഴുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അധികാരം കിട്ടിയാൽ ഗുജറാത്തിലെ മദ്യനിരോധനം നീക്കുമെന്ന് കോൺഗ്രസ് നേതാവ്; ഗാന്ധിജിയുടെ നാട്ടിൽ മദ്യം ഒഴുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 11:00 pm IST
Facebook
Twitter
WhatsAppTelegram

അഹമദാബാദ്: ഗുജറാത്തിൽ മദ്യനിരോധനം നീക്കുമെന്ന കോൺഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കിയുടെ പ്രസ്താവന വിവാദമാകുന്നു. അഹമ്മദാബാദിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. തന്റെ പാർട്ടി അടുത്ത വർഷം അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മദ്യനിരോധനം പിൻവലിക്കുമെന്നും, അതുവഴി ആളുകൾക്ക് ശൈത്യകാലത്ത് തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ കഴിയുമെന്നും പറഞ്ഞു.

കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ ഭരത് സിംഗ് സോളങ്കി പങ്കെടുത്തിരുന്നു. സമ്പന്നർ നല്ല നിലവാരമുള്ള മദ്യം കഴിച്ചാൽ കുഴപ്പമില്ലെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും വിശ്വസിച്ചിരുന്നതായും ഭരത് സോളങ്കി കൂട്ടിച്ചേർത്തു. എന്നാൽ പാവപ്പെട്ടവർ തങ്ങളുടെ പണം മദ്യത്തിനായി ചെലവഴിക്കുന്നുവെങ്കിൽ അത് തികച്ചും തെറ്റാണ്.

അതിനാൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മദ്യനിരോധനം പിൻവലിക്കും. എന്നാൽ ഗുജറാത്തിലെ സ്ത്രീകൾ ഇത് അംഗീകരിച്ചാൽ മാത്രമേ ഇത് നടപ്പാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ സമ്മതിച്ചില്ലെങ്കിൽ നിരോധനം പിൻവലിക്കില്ല.

നോട്ട് നിരോധനത്തിലൂടെ ബിജെപി പണം സമ്പാദിക്കുകയാണെന്നും സോളങ്കി ആരോപിച്ചു. നിരോധനം ഉണ്ടായിട്ടും സംസ്ഥാനത്ത് മദ്യം ലഭ്യമാണെന്നും ബിജെപിയുടെ ഒത്താശയോടെയാണ് മദ്യക്കടത്തുകാരും കൂട്ടുനിന്ന് പണമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനം മൂലം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നും മദ്യനിരോധനത്തിന്റെ പേരിൽ പോലീസും രാഷ്‌ട്രീയക്കാരും കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ സോളങ്കി പറഞ്ഞു.

എന്നാൽ ഗുജറാത്ത് ഗാന്ധിയുടെ നാടാണെന്നും അവിടെ നിരോധനം തുടരുമെന്നും സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. നിരോധന നയത്തിലും അത് നടപ്പാക്കുന്നതിലും ഗുജറാത്ത് മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: liquor ban
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies