ഗ്ലൂക്കോസിന്റെ രാസനാമം അറിയുമോ? ഉത്തരം പറയുന്നവർക്ക് നടിയാകാം; ‘കെമിസ്ട്രി ടീച്ചറെ’ തേടി അണിയറ പ്രവർത്തകർ
ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലേക്ക് അഭിനേത്രികളെ തേടുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അഭിനേത്രികളെ തേടുന്നത്. താരത്തെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോൾ പോസ്റ്റർ അണിയറ പ്രവർത്തകർ ...

