ഈ തവള കരയില്ല, മറിച്ച് ‘ചിരിക്കും’?! ശാസ്ത്രലോകത്തിന് കൗതുകമായൊരു മരത്തവള; ഈ രാജ്യം ഓരോ ദിനവും ശാസ്ത്രത്തിന് സംഭാവന ചെയ്യുന്നത് 2 ജീവികളെ..
പുഞ്ചിരി തൂകുന്ന മുഖം കണ്ടാൽ തന്നെ പ്രത്യേക ഊർജ്ജമാണ്. പോസറ്റീവ് എനർജി സമ്മാനിക്കാൻ ചിരിക്ക് സാധിക്കും. എന്നാൽ മനുഷ്യനെ പോലെ മൃഗങ്ങളും ചിരിക്കുമെങ്കിലോ! ചിരിക്കുമെന്ന് തെളിയിക്കുകയാണ് ഓസ്ട്രേലിയയിലെ ...