റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തികേടുണ്ടാക്കുന്നവര്‍ക്ക് ഇനി കനത്ത പിഴ. നിലവിലുണ്ടായിരുന്ന 500 രൂപ പിഴ 1,000 രൂപയായി റെയില്‍വേ ഉയര്‍ത്തി. ഇതുസംബന്ധിച്ച ചട്ടഭേദഗതി തിങ്കളാഴ്ച മുതല്‍ ...

