Little Hearts - Janam TV
Friday, November 7 2025

Little Hearts

“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും”, പോസ്റ്റുമായി സാന്ദ്ര തോമസ്; ഷെയ്ൻ പ്രമോഷൻ നടത്തിയതിന്റെ ഗുണം എന്ന് കമന്റുകൾ

ഷെയ്ൻ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സിനിമ തീയറ്ററിൽ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഷെയ്ൻ നിഗത്തിന്റെ ...

മതത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ഗൾഫ് രാജ്യങ്ങളിലെ നിയമത്തെ വിമർശിച്ച് മാലാ പാർവതി

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. സ്വവർഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളിൽ ഒന്നാകുന്നതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിന് കാരണം. സ്വവർഗ പ്രണയം ...

സ്വവർ​​ഗ പ്രണയത്തിന് ക്രൈസ്തവ കുടുംബങ്ങളെ പശ്ചാത്തലമാക്കുന്നതെന്തിന്? പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കില്ല; ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി ജാ​ഗ്രതാ കമ്മീഷൻ. അടുത്തയിടെ മലയാളസിനിമയില്‍ ശക്തമായി വന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ പ്രവണതയുടെ പുതിയ പ്രവണതയാണ് ലിറ്റില്‍ ഹാര്‍ട്‌സെന്നാണ് കെസിബിസി പറയുന്നത്. ...

അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് ബാബുരാജ്

ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ ...

ഷെയ്ൻ നിഗം ചിത്രത്തിന് ഗൾഫിൽ വിലക്ക്; വേദന പങ്കുവച്ച് നിർമാതാവ് സാന്ദ്രാ തോമസ്

കൊച്ചി: ഷെയ്ൻ നി​ഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്. ഇക്കാര്യം നിർമാതാവ് സാന്ദ്ര തോമസ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ...