ഷെയ്ൻ നിഗം ചിത്രത്തിന് ഗൾഫിൽ വിലക്ക്; വേദന പങ്കുവച്ച് നിർമാതാവ് സാന്ദ്രാ തോമസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷെയ്ൻ നിഗം ചിത്രത്തിന് ഗൾഫിൽ വിലക്ക്; വേദന പങ്കുവച്ച് നിർമാതാവ് സാന്ദ്രാ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഷെയ്ൻ നി​ഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്. ഇക്കാര്യം നിർമാതാവ് സാന്ദ്ര തോമസ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ലോകത്തെല്ലായിടത്തും പ്രദർശനത്തിന് എത്തിക്കണമെന്ന മോഹത്തിനേറ്റ കടുത്ത തിരിച്ചടിയാണിതെന്ന് നിർമാതാവ് അറിയിച്ചു.

ആത്മാവും ഹൃദയവും നൽകി ചെയ്ത സിനിമയാണ്, പക്ഷെ ജിസിസി രാജ്യങ്ങളിൽ ​പ്രദർശനം വിലക്കപ്പെട്ടു. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുകയാണെന്നും നിർമാതാവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം വിലക്കിന് ഇടയാക്കിയ കാരണമെന്താണെന്ന് നിർമാതാവ് വെളിപ്പെടുത്തിയില്ല. വിലക്കിന് പിന്നിൽ നി​ഗൂഢതകളുണ്ടെന്ന് പറഞ്ഞാണ് സാന്ദ്ര തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞയിടയ്‌ക്ക് ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ഷെയ്ൻ നി​ഗം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിക്കെതിരെ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയതോടെ സിനിമയുടെ അണിയറപ്രവർത്തകരും ഷെയ്ൻ നി​ഗവും ചേർന്ന് വാർത്താസമ്മേളനം നടത്തുകയും പരാമ​ർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Tags: sandra thomasshane nigamLittle Hearts
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies