ലിവ്-ഇൻ ബന്ധം എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും പങ്കാളിയും ഒളിവിൽ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊലപാതകം. ദമ്പതികളെയും മകളെയും സ്വന്തം വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നഗരത്തിലെ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ കൊലപാതകം ...


