ഏക സിവിൽ കോഡിലേക്ക് ഉത്തരാഖണ്ഡ്; ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിച്ചു; ലിവ് ഇൻ ബന്ധങ്ങൾക്ക് വിവാഹത്തിന് സമാനമായ രജിസ്‌ട്രേഷൻ നിർബന്ധം
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക സിവിൽ കോഡിലേക്ക് ഉത്തരാഖണ്ഡ്; ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിച്ചു; ലിവ് ഇൻ ബന്ധങ്ങൾക്ക് വിവാഹത്തിന് സമാനമായ രജിസ്‌ട്രേഷൻ നിർബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 11:45 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഏക സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ലിവ് ഇൻ റിലേഷനുകൾക്കും വിവാഹത്തിന് സമാനമായ രജിസ്‌ട്രേഷൻ അടക്കമുള്ള മാറ്റങ്ങളാണ് നിയമം നടപ്പിലാകുന്നതോടെ വരിക. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി പരിശീലനം ആരംഭിച്ചത്.

ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് സാക്ഷികളുടെ വീഡിയോ റെക്കോഡിംഗ് ഉൾപ്പെടെ നിർബന്ധമാകും. ഫോട്ടോകളും ആധാർ വിവരങ്ങളും നൽകണം. ലിവ് ഇൻ റിലേഷനിലുള്ളവർ പങ്കാളിയുടെ പേരും വയസും പൗരത്വവും തെളിയിക്കുന്ന വിവരങ്ങളും നൽകണം. മുൻപ് മറ്റാരെങ്കിലുമായി ലിവ് പങ്കാളിയായിരുന്നോയെന്നും രേഖപ്പെടുത്തേണ്ടി വരും.

ജനുവരി 26 മുതൽ യുസിസി നടപ്പിലാക്കാനാണ് ഉത്തരാഖണ്ഡ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി യുസിസി പോർട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ പരിചയിപ്പിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ബ്ലോക്ക് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

യുസിസി പോർട്ടലിൽ പൗരൻമാർക്കും സേവനകേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ലോഗിൻ ചെയ്യാം. ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് പൗരൻമാർക്ക് പോർട്ടലിൽ ലോഗിൻ ചെയ്യാനാവുക.

വിവാഹവും വിവാഹ മോചനവും പോലെ ലിവ് ഇൻ റിലേഷനും അത് അവസാനിപ്പിക്കുന്നതും പോർട്ടലിൽ രേഖപ്പെടുത്താം. ആപ്ലിക്കേഷൻ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാം. വിവാഹത്തെയും ലിവ് ഇൻ റിലേഷൻഷിപ്പിനെയും മൂന്നാം കക്ഷിക്ക് ചോദ്യം ചെയ്യാനും പരാതി നൽകാനും സാധിക്കും. ഇത്തരം പരാതികൾ പരിശോധിക്കേണ്ടത് സബ് രജിസ്ട്രാറുടെ ചുമതലയാണ്. പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുന്നത് വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും പരിശീലകർ പറയുന്നു.

Tags: വിവാഹവും വിവാഹ മോചനവുംയുസിസി പോർട്ടൽUCC പോർട്ടൽലിവ് ഇൻ റിലേഷനുകൾLive In Relations
ShareTweetSendShare

More News from this section

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

എന്താല്ലേ!!! മൂന്ന് സംസ്ഥാനങ്ങളിൽ നാല് വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് 

ഭക്തിസാഗരമായി നീലാചലം ; കാമാഖ്യയിൽ അംബുബാച്ചി മഹാമേളക്ക് തുടക്കം, ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

Latest News

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്‌ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ

കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies