Live Score - Janam TV

Live Score

കൊടുങ്കാറ്റായി നോർക്യേ, നടുക്കടലിൽ മുങ്ങി ലങ്കൻ കപ്പൽ; കുഞ്ഞൻ വിജയലക്ഷ്യം തേടി പ്രോട്ടീസ്

ടി20 ലോകകപ്പിൽ ആന്റിച്ച് നോർക്യേ കൊടുങ്കാറ്റായപ്പോൾ ശ്രീലങ്കൻ ബാറ്റിം​ഗ് നിര തരിപ്പണമായി. നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി 4 വിക്കറ്റുമായി താരം കരിയറിലെ മികച്ച പ്രകടനം നടത്തിയപ്പോൾ ...

തീപ്പൊരി ചിതറിച്ച് പേസർമാർ; കനൽ ഒരുതരിയില്ലാതെ ദക്ഷിണാഫ്രിക്ക; മില്ലറും വീണു

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തുടക്കം മുതൽ പാളുന്നതാണ് ജെഹന്നാസ്ബ​ർ​ഗിൽ കണ്ടത്. അർഷ്ദീപിന്റെ മിന്നൽ പ്രഹരത്തിൽ കത്തിയമർന്ന പ്രോട്ടീസിന്റെ മുൻനിരയും മദ്ധ്യനിരയും ചീട്ടുകൊട്ടാരം പോലെ ...

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് ...