കൊടുങ്കാറ്റായി നോർക്യേ, നടുക്കടലിൽ മുങ്ങി ലങ്കൻ കപ്പൽ; കുഞ്ഞൻ വിജയലക്ഷ്യം തേടി പ്രോട്ടീസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊടുങ്കാറ്റായി നോർക്യേ, നടുക്കടലിൽ മുങ്ങി ലങ്കൻ കപ്പൽ; കുഞ്ഞൻ വിജയലക്ഷ്യം തേടി പ്രോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ആന്റിച്ച് നോർക്യേ കൊടുങ്കാറ്റായപ്പോൾ ശ്രീലങ്കൻ ബാറ്റിം​ഗ് നിര തരിപ്പണമായി. നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി 4 വിക്കറ്റുമായി താരം കരിയറിലെ മികച്ച പ്രകടനം നടത്തിയപ്പോൾ ശ്രീലങ്ക 77 റൺസിന് പുറത്തായി. ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കൻ ബൗളിം​ഗ് നിരയ്‌ക്ക് മേൽ ആധിപത്യം പുലർത്താനും ശ്രീലങ്കൻ ബാറ്റർമാർക്ക് കഴിഞ്ഞില്ല.

പാതും നിസ്സങ്കയെ വീഴ്‌ത്തി ബാർട്ട്മാനാണ് ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നു റൺസായിരുന്നു സമ്പാദ്യം. പിന്നാലെ കാമിന്ദു മെൻഡിസിനെ(11) വീഴ്‌ത്തി നോർക്യേ ലങ്കയെ വിറപ്പിച്ചു. പിന്നാലെ എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. ആറു പേർ രണ്ടക്കം കാണാതെ കൂടാരം കയറി. ഇതിൽ നാലുപേർ ഡക്കായിരുന്നു.

ദക്ഷിണാഫ്രിക്കൻ പേസ് നിരയ്‌ക്ക് മുന്നിൽ ലങ്കൻ ബാറ്റർമാർ‌ക്ക് നില തെറ്റിയ അവസ്ഥയിലായിരുന്നു. റബാദയും കേശവ് മഹാരാജും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ബാർട്ട്മാൻ ഒരു വിക്കറ്റ് നേടി. ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 20 ഓവർ പോലും പൂർത്തിയാക്കാവാതെയാണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രികയ്‌ക്ക് ഒരു വിക്കറ്റ് നഷ്ടമായി. 13 റൺസ് എന്ന നിലയിലാണ്.

 

Tags: south africat20 world cup2024Sri LankaLive Score
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies