ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി
ന്യൂഡൽഹി: ഝാർഖണ്ഡിലെ കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അംഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...