അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും
ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാഗ് ...